#VSSunilkumar | 'ചോറ് ഇവിടെയും കൂറ് അവിടെയും'; തൃശൂർ മേയര്‍ എംകെ വർഗീസിനെതിരെ ആഞ്ഞടിച്ച് വിഎസ് സുനിൽകുമാർ

#VSSunilkumar | 'ചോറ് ഇവിടെയും കൂറ് അവിടെയും'; തൃശൂർ മേയര്‍ എംകെ വർഗീസിനെതിരെ ആഞ്ഞടിച്ച് വിഎസ് സുനിൽകുമാർ
Dec 27, 2024 11:04 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തൃശൂർ കോർപ്പറേഷൻ മേയർക്കെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വി.എസ് സുനിൽകുമാർ.

ക്രിസ്മസിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തൃശൂർ മേയർ എം.കെ വർഗീസിന്റെ വസതിയിലെത്തി കേക്ക് കൊടുത്തതിനെക്കുറിച്ചാണ് വി.എസ് സുനിൽകുമാർ പ്രതികരിച്ചത്.

"ഇടതുപക്ഷത്തോടോ ഇടതുപക്ഷ രാഷ്ട്രീയ ബോധത്തോടോ ഒരു കൂറുമില്ലാത്ത ആളാണ് തൃശൂർ മേയർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും ബിജെപി സ്ഥാനാർഥിക്കുമായാണ് നേരിട്ടും പരോക്ഷമായും മേയർ പ്രവർത്തിച്ചത്.

ഇടതുപക്ഷത്തിന്റെ ചെലവിൽ ബിജെപിക്കായി പ്രവർത്തിക്കുയാണ് മേയർ. സംസ്ഥാന അധ്യക്ഷൻ വീട്ടിൽ പോയി കേക്ക് കൊടുത്തതിൽ തനിക്ക് ആശ്ചര്യമില്ല. നാളെ മേയർ ബിജെപിയുടെ ആരാകുമെന്ന് പറയാനാവില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിക്കായി ഒരു വേദിയിൽ പോലും മേയർ പ്രത്യക്ഷപ്പെട്ടില്ല എന്ന് മാത്രമല്ല എൻഡിഎ സ്ഥാനാർഥിയെ ബൂസ്റ്റ് ചെയ്യാനായി പദവി ദുരുപയോഗം ചെയ്തു.

ചോറിവിടെയും കൂറവിടെയുമുള്ള വ്യക്തിയാണ് മേയർ. തങ്ങൾ ഒരിക്കലും മേയറെ അംഗീകരിച്ചിട്ടില്ലെന്നും, മേയറുമായി അഡ്ജസ്റ്റ് ചെയ്ത് പോകുകയാണെന്നും"- വി.എസ് സുനിൽകുമാർ പറഞ്ഞു.

സംസ്ഥാനത്ത് വേറെ എത്രയോ മേയർമാരുണ്ടായിട്ടും തൃശൂരിൽ മാത്രമെന്താണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പോയതെന്നും വി.എസ് സുനിൽ കുമാർ പറഞ്ഞു.

താൻ എംഎൽഎയായപ്പോൾ നടത്തിയ കോടിക്കണക്കിന് വികസനത്തിന് പകരം എൻഡിഎ സ്ഥാനാർഥി വിജയിച്ചാൽ നടത്തിയേക്കാവുന്ന വികസനത്തെക്കുറിച്ചാണ് മേയർ പറഞ്ഞത്.

മേയറെ അംഗീകരിക്കില്ലെന്നും വി.എസ് സുനിൽകുമാർ കൂട്ടിച്ചേർത്തു.

എം.കെ വർഗീസുമായി തനിക്ക് വ്യക്തിപരമായ ഒരു വിരോധവുമില്ല. എന്നാൽ രാഷ്ട്രീയപരമായി അംഗീകരിക്കില്ലെന്നും സുനിൽകുമാർ പറഞ്ഞു.

#rice #here #curd #VSSunilkumar #lashed #out #Thrissur #Mayor #MKVarghese

Next TV

Related Stories
#accident |  മാതാപിതാക്കളെ കണ്ട് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Dec 28, 2024 07:22 PM

#accident | മാതാപിതാക്കളെ കണ്ട് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തായ്മുടി എസ്റ്റേറ്റ് തൊഴിലാളികളായ അച്ഛനെയും അമ്മയെയും കണ്ട് സുദർശൻ ജോലിസ്ഥലത്തേക്ക് മടങ്ങവേയാണ് അപകടം...

Read More >>
#ganja | യു.പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ

Dec 28, 2024 07:17 PM

#ganja | യു.പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ

കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് സംഘം പരിശോധന...

Read More >>
#Drowned | അതിദാരുണം; എരിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

Dec 28, 2024 05:53 PM

#Drowned | അതിദാരുണം; എരിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങള്‍...

Read More >>
#crime | മകൾക്ക് നേരെ നിരന്തര മർദ്ദനം: യുവാവിനെ ഭാര്യാപിതാവും സഹോദരനും ചേര്‍ന്നു വെട്ടിക്കൊന്നു

Dec 28, 2024 05:23 PM

#crime | മകൾക്ക് നേരെ നിരന്തര മർദ്ദനം: യുവാവിനെ ഭാര്യാപിതാവും സഹോദരനും ചേര്‍ന്നു വെട്ടിക്കൊന്നു

37 കാരനായ റിയാസ് സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. അധികം വൈകാതെ പ്രതികളെ പൂച്ചാക്കല്‍ പോലീസ്...

Read More >>
#drowned | കണ്ണൂർ ഇരിട്ടിയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു; അപകടം 9 വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

Dec 28, 2024 05:19 PM

#drowned | കണ്ണൂർ ഇരിട്ടിയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു; അപകടം 9 വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

കണ്ണൂർ കൊറ്റാളി സ്വദേശികളായ വിൻസന്‍റ് (42), ആൽബിൻ (9) എന്നിവരാണ് മരിച്ചത്. ഇരുവരും...

Read More >>
#remand |  മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തിയ യുവാവ് റിമാൻഡിൽ

Dec 28, 2024 05:08 PM

#remand | മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തിയ യുവാവ് റിമാൻഡിൽ

ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​ൾ​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ശ​രീ​രം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പു​റ​മെ​യോ...

Read More >>
Top Stories